കുളത്തൂർ : മെക്കെവെളിയിൽ വീട്ടിൽ റിട്ട.വാട്ടർ അതോറിട്ടി ജീവനക്കാരനായിരുന്ന എസ്.ധർമ്മരാജന്റെ ഭാര്യ രാധാമണി (69 ,റിട്ട.മെഡിക്കൽ കോളേജ് ,തിരുവനന്തപുരം ) നിര്യാതയായി. മക്കൾ: ശ്രീകുമാർ, അനിൽകുമാർ, സന്തോഷ്‌കുമാർ. മരുമക്കൾ: സുജ (മിനി ), ലക്ഷ്മി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8 .30 ന്.