വിതുര: കേരളകർഷകസംഘം വിതുര ഏരിയാ സമ്മേളനം ഇന്ന് രാവിലെ 10ന് വിതുരയിൽ നടക്കും. പ്രതിനിധി സമ്മേളനം ഡി.കെ. മുരളി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധു. സി.പി.എം വിതുര ഏരിയാ സെക്രട്ടറി എൻ. ഷൗക്കത്തലി, വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി. എസ്.എൻ. അനിൽകുമാർ. കെ. വിജയകുമാർ എന്നിവർ പങ്കെടുക്കും.