കിളിമാനൂർ: പാങ്ങോട് ,വർക്കല തച്ചോട് പടിഞ്ഞാറ്റിൻകര വിള വീട്ടിൽ പരേതനായ കാമപാലന്റെ ഭാര്യ വല്ലി (86) നിര്യാതയായി. മകൾ: രാജാമണി, മരുമകൻ: ചന്ദ്രമോഹൻ.സഞ്ചയനം :ചൊവ്വാഴ്ച.