gk

1. സ്വരാജ്യം എന്റെ ജന്മാവകാശം എന്ന മുദ്രാവാക്യം ദേശീയ പ്രസ്ഥാനത്തിന് സമ്മാനിച്ചത്?

ബാലഗംഗാധരതിലകൻ

2. ഇന്ത്യൻ വിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

മാഡം ബിക്കാജി കാമ

3. കോൺഗ്രസ് എന്ന പേര് സംഘടനയ്ക്ക് നിർദ്ദേശിച്ചത്?

ദാദാഭായ് നവറോജി

4. നിസഹകരണ പ്രസ്ഥാന പ്രക്ഷോഭം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം ?

നാഗ്‌പൂർ സമ്മേളനം

5. ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെയും രാഷ്ട്രതന്ത്രത്തിന്റെയും പിതാവ്?

ദാദാഭായി നവറോജി

6. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

ദാദാഭായി നവറോജി

7. ജാലിയൻവാലാബാഗിൽ വെടിവയ്പിന് ഉത്തരവിട്ട ബ്രിട്ടീഷ് ഗവർണർ?

ജനറൽ മൈക്കൽ ഒ. ഡയർ

8. ചൗരി ചൗരാ സംഭവം നടന്നത്?

1922 ഫെബ്രുവരി 5

9. പാകിസ്ഥാന്റെ പിതാവെന്നറിയപ്പെടുന്നത്?

മുഹമ്മദാലി ജിന്ന

10. പാകിസ്ഥാൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ?

റഹ്‌മത്ത് അലി

11. മൊണ്ടേഗു ചെംസ്‌ഫോർഡ് പരിഷ് കാരങ്ങൾ നടപ്പിലാക്കിയ വർഷം?

1919

12. ജാലിയൻവാലാബാഗ് സ്ഥിതിചെയ്യുന്നത് ?

പഞ്ചാബിൽ

13 നവജവാൻ ഭാരത് സഭ എന്ന സംഘടന രൂപീകരിച്ചത്?

ഭഗത് ‌സിംഗ്

14. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് വഴിതെളിച്ച ബ്രിട്ടീഷ് നിയമം?

റൗലറ്റ് ആക്ട്

15. മുംബയിലെ എട്ട് വ്യവസായികൾ ചേർന്ന് രൂപം നൽകിയ പദ്ധതി?

മുംബയ് പ്ളാൻ

16. ലോക ബാങ്ക് ഇന്ത്യയെ ഏത് ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുടെ ഗണത്തിൽ

17. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആര്?

ദാദാഭായ് നവറോജി

18. ഒരു രാജ്യത്തിനകത്ത് ഒരു വർഷം മൊത്തം ഉത്‌പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം?

മൊത്ത ആഭ്യന്തര ഉത്‌പാദനം

19. ഒരു രാജ്യത്തെ പൗരന്മാർ ഒരു വർഷം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം?

മൊത്തം ദേശിയോത്പന്നം

20. മൊത്തം ദേശീയോത്പന്നത്തിൽ നിന്ന് മൂലധന ആസ്തികളുടെ തേയ്‌മാന ചെലവ് കുറയ്ക്കുന്നത്?

അറ്റ ദേശീയോത്പാദനം.