കല്ലമ്പലം: ചേന്നൻകോട് ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ അടുത്ത വർഷത്തെ ഉത്രം മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന തെക്കേക്കരയുടെ ഉത്സവ കമ്മിറ്റി ഇന്ന് രാവിലെ 10ന് കുഴിയിൽ ജംഗ്ഷനിൽ നടക്കും.