കടയ്ക്കാവൂർ: നെടുങ്ങണ്ട വിടുതി ഉലകുടയ പെരുമാൾ ക്ഷേത്രത്തിലെ ആയില്യം ഉൗട്ട് 19 ന് രാവിലെ 9 ന് ആരംഭിക്കും. 12 മണിക്ക് പൊതുയോഗം നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു