കുളത്തൂർ: പടിഞ്ഞാറെ ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും നടത്തിവരുന്ന സമൂഹ ഗണപതിഹോമവും മണ്ഡല മഹോത്സവവും ഇന്ന് നടക്കും. നാളെ രാവിലെ മുതൽ അഖണ്ഡ നാമജപവും 19 രാവിലെ ആയില്യ പൂജയും നടക്കുമെന്ന് ക്ഷേത്ര സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7593937118 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.