നെയ്യാറ്റിൻകര :ബി..എംഎസ് സ്ഥാപക നേതാവ് സ്വർഗീയ ദത്തോപന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കാരോട് പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന ശ്രദ്ധാജ്ഞലി ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ജയരാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സനൽ,മേഖല സെക്രട്ടറി പി.ജി.അനിൽ,പഞ്ചായത്ത് സെക്രട്ടറി ആർ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മാറാടി എ.പ്രേംകമാർ അദ്ധ്യക്ഷത വഹിച്ചു.അയിര കെ.ബിജുകുമാർ സ്വാഗതവും ചെങ്കവിള ഹരിഹരൻ നന്ദിയും പറഞ്ഞു