ആറ്റിങ്ങൽ:എസ്.എൻ.ഡി.പി ആറ്റിങ്ങൽ യൂണിയനിൽപ്പെട്ട അയിലം ശാഖാ വാർഷികം യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി എം.അജയൻ അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി രാജീവ്,വൈസ് പ്രസിഡന്റ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എസ്.സുരേഷ് ( പ്രസിഡന്റ്)​,​രാജേന്ദ്രൻ (വൈസ് പ്രസിഡന്റ്)​,​ രഘുനാഥൻ (സെക്രട്ടറി)​,​രാജീവ് ( യൂണിയൻ മെമ്പർ)​,​സുധാകരൻ,​കുമാർ,​അനി,​ മിഥുൻ,​അനി പണ്ടാരവിള,​ജയചന്ദ്രൻ,​വിജയൻ,​ ( എക്സിക്യൂട്ടീവ് അംഗങ്ങൾ)​,​മനീഷ്,​ ജയൻ,​( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ,)​ എന്നിവരെ തിരഞ്ഞെടുത്തു.