ആറ്റിങ്ങൽ: വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഇടയ്ക്കോട് ഗവ. എൽ.പി.എസ് ആദ്യ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഊരൂപൊയ്ക പൂക്കളം വീട്ടിൽ സരിഗ ജ്യോതിയെ ആദരിച്ചു.