ആറ്റിങ്ങൽ: പാലാംകോണം കടമ്പറക്കോണം അപ്പൂപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 17,​ 18 തീയതികളിൽ നടക്കും. 17 ന് രാവിലെ 10 ന് സമൂഹ പൊങ്കാല,​ ഉച്ചയ്ക്ക് 1 ന് അന്നദാനം,​ രാത്രി 9 ന് ധാനായിവട്ടം. 10 ന് തിരുവാതിര. 18 ന് ഉച്ചയ്ക്ക് 1 ന് അന്നദാനം,​ രാത്രി 7 ന് ഭജന,​ 7.30 ന് സിനിമാറ്റിക് ഡാൻസ് ,​ 9 ന് കഥാപ്രസംഗം,​ 10.30 ന് കോമഡി ഷോ.