മണക്കാട് : തോട്ടം ഇ.ആർ.എ 34, പൂവങ്ങൽ വീട്ടിൽ ആർ.പ്രകാശ് (74) നിര്യാതനായി. ഭാര്യ ലീല. മക്കൾ:എൽ.പ്രിയ, പി.പ്രദീപ്, എൽ.പ്രമീള.മരുമക്കൾ:വി.സുമേധൻ,അജിത,മനോജ്.സഞ്ചയനം: 22 ന് രാവിലെ 8ന്.