കോവളം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഗവ. ഹൈസ്കൂൾ വാഴമുട്ടം, എെ.എം.എ നമ്മുടെ ആരോഗ്യം ക്ളബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആൾ കേരള ബ്ളഡ് ഡൊണേഴ്സ് സൊസൈറ്റി (കെബ്സ്), ടെർമോ പെൻപോൾ എന്നിവയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വാഴമുട്ടം ഗവ. ഹൈസ്കൂളിലാണ് ക്യാമ്പ്. രക്തദാനത്തിന് പേര് രജിസ്റ്റർ ചെയ്യാൻ ഫോൺ: 9446552082, 9961086827.