വക്കം: അമാന്റെ മുക്കിന് സമീപം മുത്താൻവിളാകത്തു വീട്ടിൽ പരേതനായ ധർമ്മരാജന്റെയും രാജമ്മയുടേയും മകൻ അനിൽകുമാർ (50) നിര്യാതനായി. സഹോദരങ്ങൾ: അശോകൻ, അംബിക (വക്കം ഗ്രാമ പഞ്ചായത്തംഗം).അജിത.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.