thulasi

തിരുവനന്തപുരം : പേരൂർക്കട എൻ.സി.സി റോഡ് കല്ലാട്ടു ഗാർഡൻസിൽ ജി.എസ്.എസ്.എൻ.ആർ.എ 84, തിരുവാതിരയിൽ പരേതനായ മാധവനാശാരിയുടെ ഭാര്യ തുളസി (75) നിര്യാതയായി. മകൻ: എം.ഗിരീഷ്. മരുമകൾ:ടി.എ.സതികുമാരി. സഞ്ചയനം ഇന്ന് രാവിലെ 8.30 ന്.