sanha

ആര്യനാട്:ശാസ്താംകോവിലിന് സമീപം പരേതനായ സുന്ദരേശപ്പണിക്കരുടെ ഭാര്യ ശാന്തകുമാരി (73) നിര്യാതയായി. മക്കൾ:

എസ്.എസ്.ബിന്ദു,എസ്.എസ്.സിന്ധു.മരുമക്കൾ:വി.സുദർശനൻ,വി.ജയകുമാർ.സഞ്ചയനം:21ന് രാവിലെ 8ന്.