തിരുവനന്തപുരം: നെടുങ്കാട്, മങ്ങാട്ടുകോണം എസ്.എൻ.ആർ.എ 86ൽ എസ്. രാജന്റെയും (ഹെഡ് സർവയർ, താലൂക്കാഫീസ്) ടി.എസ്. പ്രേമലതയുടെയും മകൾ നീനാ എസ്. രാജും വട്ടിയൂർക്കാവ് കൊടുങ്ങാനൂർ, കലാഗ്രാമം ജി.ഐ നന്ദുഭവനിൽ ആർ. സത്യന്റെയും എസ്. സതിയുടെയും മകൻ എസ്.എസ്. ഉണ്ണിയും പാപ്പനംകോട് ശ്രീവത്സം ഓഡിറ്റോറിയത്തിൽ വിവാഹിതരായി.