കല്ലമ്പലം: പുളിവേലിക്കോണം ഭഗവതിക്ഷേത്രത്തിലെ വൃശ്ചിക വിളക്കും വിശേഷാൽ പൂജയും ഇന്ന് ആരംഭിക്കും. വിളക്കും പൂജയും നേർച്ചയായി നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9539063283, 9995280307.