vimala

വിതുര:ആനപ്പാറ ചിറ്റാർ ലാൽ ഭവനിൽ വിമല (76) നിര്യാതയായി.മക്കൾ:ഉഷ, പരേതനായ അശോകൻ.മരുമകൻ മോഹനൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.