visalakshi

വിതുര:തൊളിക്കോട് പനയ്ക്കോട് കണിയാരംകോട് കമുകിൻതോട്ടത്തിൽ പരേതയായ ശിവശങ്കരൻ കാണിയുടെ ഭാര്യ വിശാലാക്ഷി (63) നിര്യാതയായി.മക്കൾ:ശാന്തകുമാർ,സജൻ,ശ്യാം.മരുമക്കൾ:സുവർണകുമാർ,ശാലിനി,പ്രതിഭ.സഞ്ചയനം:ബുധനാഴ്ച രാവിലെ 9ന്.