ആറ്റിങ്ങൽ: തോട്ടയ്‌ക്കാട് കടുവയിൽക്കോണം ദൈവപ്പുര ദുർഗാദേവീ നാഗർ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിൽ നടത്തുന്ന ആയില്യം ഊട്ട് പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് ഈ വർഷം മുതൽ മകര മാസത്തിലെ ആയില്യം നാളിൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. വൃശ്ചിക മാസത്തിൽ ആയില്യപൂജ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.