തിരുമല : അണ്ണൂർ അയണിവിള പുത്തൻവീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ എൽ. രാജമ്മ (84) നിര്യാതയായി. മക്കൾ: രാജു,രാധ,തങ്കമണി,ചന്ദ്രൻ,ശശി, ഗീത.മരുമക്കൾ: രമണി,പരേതനായ കൃഷ്ണകുമാർ,രവി,വനജ,പരേതയായ വിമല,ശശി.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.