ശിവമംഗലം: കിഴക്കേ മുക്കോല രവീന്ദ്രൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: രവിശങ്കർ, രവിസാഗർ, രവി ഗുപ്തൻ. മരുമക്കൾ: അഞ്ജു ശങ്കർ, ഷീല സാഗർ, അതുല്യ ഗുപ്തൻ. സഞ്ചയനം: 20ന് രാവിലെ 8ന്.