krishnankutti

തിരുവനന്തപുരം: ആനയറ, കിഴക്കതിൽ വീട്ടിൽ സി. കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: അജിത,അജു,ആശ, അനീഷ്.മരുമക്കൾ: ജയകുമാർ, രജനിജയരാജ്,ധന്യ. മരണാനന്തര ചടങ്ങുകൾ: 20ന് രാവിലെ 8ന്.