nov16c

ആറ്റിങ്ങൽ: കോരാണി, പേരകം കാലാ വീട്ടിൽ (പുന്നാംവിളാകം) അബ്ദുൽ റസാഖ് (70) നിര്യാതനായി. ഭാര്യ: മാജിതാ ബീവി. മക്കൾ :റിയാസ്(ദുബായ്), ഷിയാസ്(ദുബായ് ), നിയാസ് (ദുബായ് ). മരുമക്കൾ :തസ്‌നി, തൻസി, മുംതാസ്.