-saseendraprasad

വർക്കല: നരിക്കല്ലുമുക്ക് ജെ.എസ്.എസ്. നിവാസിൽ ശശീന്ദ്ര പ്രസാദ് (56) നിര്യാതനായി. ഭാര്യ: ആർ.ലത. മക്കൾ: ശിവാനി, ശിവനന്ദൻ. മരണാനന്തരചടങ്ങ്: 19ന് രാവിലെ 9 ന്.