പേയാട് : തച്ചോട്ടുകാവ് കാവുവിള വീട്ടിൽ രാഘവൻ (102) നിര്യാതനായി. ഭാര്യ: കൊച്ചുപെണ്ണ്. മകൾ: വസന്തകുമാരി. മരുമകൻ: ശശിധരൻ. സഞ്ചയനം: 19ന് രാവിലെ 10ന്.