charamam

പാലോട്: പച്ച സേതു ഭവനിൽ നടേശപിള്ള (82) നിര്യാതനായി. ഭാര്യ:പരേതയായ രാമലക്ഷ്മി അമ്മ. മക്കൾ: സേതുനാഥ് (കേരളാ പൊലീസ് ), കുമാർ (ഡി.റ്റി.ഡി, സി). മരുമക്കൾ: ഷൈലജ, ശ്രീകല. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.