photo

പാലോട് : കുറുപുഴ വഞ്ചുവം കീഴ്‌ക്കോട്ടുമൂഴി കൃഷ്ണവിലാസത്തിൽ രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ :രമ്യ, സൗമ്യ. മരുമക്കൾ : സതീഷ്, രഞ്ജിത്. സഞ്ചയനം ചൊവ്വ രാവിലെ 9 ന്.