നെടുമങ്ങാട്:ചുള്ളിമാനൂർ കരിക്കുഴി മുളമൂട് ഉത്രത്തിൽ ഉദയകുമാറിന്റെ ഭാര്യ സുജ (38,ജില്ലാസഹകരണബാങ്ക് ജീവനക്കാരി) നിര്യാതയായി.മക്കൾ:ഐശ്വര്യ, അനഘ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.