obitury

നെടുമങ്ങാട്∙ കല്ലയം അകത്തോട്ടുകോണത്തു വീട്ടിൽ തങ്കപ്പൻ നായരുടെ ഭാര്യ സുകുമാരി അമ്മ (70) നിര്യാതയായി. മക്കൾ:സുരേഷ്,രാജേഷ്,സന്തോഷ് (വഴയില കാശിനാഥാൻ എൻജിനീയറിംഗ് വർക്സ്). മരുമക്കൾ: എസ്.ആർ.രഞ്ജു, എസ്.രഞ്ജു, നീതു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.