വെഞ്ഞാറമൂട്:വടശ്ശേരിക്കോണം തോക്കാട് എം.എസ്. മന്‍സിലിൽ മുഹമ്മദ് ഇബ്രാഹിം (88) നിര്യാതനായി. ഭാര്യ:സുഹുറാ ബീവി. മക്കൾ:സൈറ,സഫീർ. മരുമക്കൾ: നാസറുദ്ദീൻ, ഷൈലാ ബീവി.