mohanannair

തിരുവനന്തപുരം : കവടിയാർ , ദേവസ്വംബോർഡ് ജംഗ്ഷൻ, നോർത്ത് ക്ലിഫ് ഹൗസ് കീഴേകുഞ്ചുവീട്, ലാവണ്യയിൽ മോഹനൻ നായർ പി. (65, റിട്ട. സിഡ്കോ) നിര്യാതനായി. ഭാര്യ: ലീനകുമാരി എസ്.പി. (സിഡ്കോ). മക്കൾ: വിശാഖ് എം.എൽ (സ്റ്റാർ ഹെൽത്ത്), അഭിരാമി എം.എൽ. സഞ്ചയനം: 21ന് രാവിലെ 8.30ന്.