തിരുവനന്തപുരം: മുൻ അദ്ധ്യാപികയും സ്കൗട്ട് പ്രവർത്തകയുമായിരുന്ന പേട്ട പുള്ളിലെയ്‌ൻ ശ്രീകോവിലിൽ പരേതനായ എഴുത്തുകാരൻ കെ.ഒ. ഷംസുദ്ദീൻ ജമീല ടി.എ (82) നിര്യാതയായി. മക്കൾ: ഡോ.സലിംബാബു, പരേതയായ ഡോ.സലീന, ഡോ.എസ്. ഷിഫ (വകുപ്പ് അദ്ധ്യക്ഷ, മലയാള വിഭാഗം, കേരള സർവകലാശാല), സമ്രാൻ (എൻജി.), സാം (എൻജി. ദുബായ്). മരുമക്കൾ: ഷീബ, ഡോ.എം.എൻ. രാജൻ (അദ്ധ്യാപകൻ, ഗവ. വിമെൻസ് കോളേജ്), സലീന (ദുബായ്, എൻജി.), റഉൗഫ് (അദ്ധ്യാപകൻ, ഒമാൻ യൂണിവേഴ്സിറ്റി). കബറടക്കം:ഇന്ന് രാവിലെ 10ന് കൊല്ലം ഒാച്ചിറ ക്ളാപ്പനപ്പള്ളിയിൽ .