vinu

വെള്ളറട : ഇരിഞ്ഞിനംപള്ളി, വി.എസ്. ഭവനിൽ ജി.എൻ. വിനു (43,ഡെപ്യൂട്ടി തഹസിൽദാർ-വിഴിഞ്ഞം ലാൻഡ്അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ ഒാഫീസ് ) നിര്യാതനായി. ഭാര്യ: ഷീബാമോൾ. മക്കൾ: ആഷിഷ്, ആദർശ്. മരണാനന്തര പ്രാർത്ഥന: 18ന് രാവിലെ 6.30ന് മണിവിള ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ.