prasanth

മണക്കാട് : വിദ്യാധിരാജ ലെയ്‌ൻ ടി.സി 41/2295 ൽ പരേതനായ പി. ജഗനാഥന്റെയും (റിട്ട. എസ്.എസ്, സിറ്റി പൊലീസ് കമ്മിഷണറേറ്റ്.) പരേതയായ കമലാബായിയുടെയും മകൻ പ്രശാന്ത് കെ.ജെ (45) നിര്യാതനായി. സഹോദരൻ: പ്രമോദ് കെ.ജെ (പഞ്ചായത്ത് വകുപ്പ്). സഞ്ചയനം:ചൊവ്വാഴ്ച.