2

പോത്തൻകോട്: കാട്ടായിക്കോണം പട്ടാരി എസ്‌.എസ്‌.ഭവനിൽ എസ്‌.സുരേന്ദ്രന്റെ ഭാര്യ സി.സുധാലസ (67 ) നിര്യാതയായി. മക്കൾ: ജ്യോതിലാൽ(ഇന്ത്യൻ റെയിൽവേ ),ജ്യോതിഷ്‌കുമാർ (ദുബായ് ) ,ജ്യോതിഷ് പ്രഭു (മുത്തൂറ്റ് ക്യാപിറ്റൽ ).മരുമക്കൾ: ആശ.എച്ച് .എസ്‌.(ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ),ലക്ഷ്മി.എൽ.,സിമി.എം. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്