viswamma

തിരുവനന്തപുരം : വളൈക്കടവ് മങ്കുഴിയിൽ തിരുവാതിരയിൽ സി. വിശ്വമ്മ (63) നിര്യാതയായി. മക്കൾ: പരേതനായ അജയകുമാർ, വിജയകുമാർ (പോൾട്രി വികസന കോർപ്പറേഷൻ, കുടപ്പനക്കുന്ന്), വിജയലക്ഷ്മി. മരുമക്കൾ: ബിന്ദു, സിന്ധു, ബൈജു (പോൾട്രി വികസന കോർപ്പറേഷൻ, കുടപ്പനക്കുന്ന്). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.