കൊത്തളം : വസന്ത വിലാസത്തിൽ കെ.ആർ.എ 133-3 ൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ കെ. സുലോചനഅമ്മ (82) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച 8ന്.