ആറ്റിങ്ങൽ : താഴെ ഇളമ്പ അഞ്ചുവിലാസത്തിൽ തുളസീദാസ് (വക്കം ദാസ്-75) നിര്യാതനായി. ഭാര്യ: പരേതയായ മാലതി. മകൾ: സിഞ്ചു. മരുമകൻ: അനിൽകുമാർ. സഞ്ചയനം: 20ന് രാവിലെ 8.30ന്.