കല്ലറ : പാൽക്കുളം, അനുഭവനിൽ വിനോദ് വി (54) നിര്യാതനായി. ഭാര്യ: പ്രജാത. മക്കൾ: അനു, കണ്ണൻ. മരുമകൻ: ഷിബു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.