dinesh

പാപ്പനംകോട് : വിവേകാനന്ദ നഗർ വി.ആർ.എ 93 എ ശിവം വീട്ടിൽ പരേതരായ പരമേശ്വരൻ നായരുടെയും ഗംഗാദേവിയുടെയും മകൻ പി.ജി. ദിനേശ് കുമാർ (48, ബൈജു) നിര്യാതനായി. ഭാര്യ: സരിത വി.ആർ. മക്കൾ: ആദർശ് ഡി.എസ്., അർജുൻ ഡി.എസ്. സംസ്കാരം: ഇന്ന് വൈകിട്ട് 3ന് ശാന്തികവാടത്തിൽ.