മലയിൻകീഴ്: മലയം വേങ്കൂർ രാഗി സദനത്തിൽ കെ.രാമചന്ദ്രൻനായർ(72) നിര്യാതനായി.ഭാര്യ: വി.കനകമ്മ.മക്കൾ: ആർ.കെ.രാഗി,ആർ.കെ.രേഖ.മരുമക്കൾ:എസ്.അഭിലാഷ്,ജെ.പി.അനിൽ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.