safiya

കണിയാപുരം: കരിച്ചാറ മാമൂട്ടിൽ വീട്ടിൽ പരേതനായ മുഹമ്മദ് അഷറഫിന്റെ ഭാര്യ സഫിയ ബീവി (51) നിര്യാതയായി. മക്കൾ: മർഫി അഷറഫ്, ഹാഫിസ് അഷറഫ്, സുബ്‌ഹാന അഷറഫ്.