വിതുര:തൊളിക്കോട് ആനപ്പെട്ടി ഫിറോസ് മൻസിലിൽ ഹാലിദ്കുഞ്ഞിൻെറ ഭാര്യ മാജിതാബീവി (47) നിര്യാതയായി.മക്കൾ:ഫൈറൂസ്,ഫിറോസ്.മരുമകൻ:റസീഫ്.