കല്ലമ്പലം:പള്ളിക്കൽ പഞ്ചായത്തിൽ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങിവരുന്ന ഗുണഭോക്താക്കൾ 30നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന ആധാർ കാർഡ് മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു.കിടപ്പുരോഗികളുടെ വിവരങ്ങൾ 29നകം പഞ്ചായത്തിൽ അറിയിച്ചാൽ അക്ഷയകേന്ദ്രം പ്രതിനിധികൾ ഡിസംബർ 1 മുതൽ 5 വരെ വീടുകളിളെത്തി മസ്റ്ററിംഗ് നടത്തും.