കല്ലമ്പലം:പൈവേലി ഡി.വി.എൽ.പി സ്കൂളിലെ കുട്ടികളും,അദ്ധ്യാപകരും,പി.ടി.എ അംഗങ്ങളും,വാർഡ്‌ മെമ്പറും ചേർന്ന്‍ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സന്ദർശിച്ചു.പഠന പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ രൂപപ്പെട്ട ഓണം 2019 പതിപ്പും, ഭക്ഷണപ്പൊതികളും,സമാഹരിച്ച തുകയും ആശ്രമ ഭാരവാഹികൾക്കു കൈമാറി.