block

കിളിമാനൂർ:ബ്ലോക്ക് തല ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്നു.സമാപന സമ്മേളനവും സമ്മാനദാനവും അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് അംഗങ്ങളായ പി.ആർ.രാജീവ്,ബേബി സുധ,വത്സല കുമാർ,ഹരികൃഷ്ണൻ,യഹിയ,പഴയകുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.