കടയ്ക്കാവൂർ:കടയ്ക്കാവൂർ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ അഷ്ട ബന്ധ നവീകരണവും കുഭ തിരുവാതിര മഹോത്സവവും നടത്തുന്നതിനുള്ള ആദ്യ സംഭാവന പി.ചന്ദ്രമോഹൻ ക്ഷേത്ര സെക്രട്ടറിക്ക് നൽകി ഉദ്ഘാടനം ചെയ്തു.