പൂവച്ചൽ:പൂവച്ചൽ കൊണ്ണിയൂർ ഗവ.എൽ.പി സ്കൂളിലെ ശിശുദിനാഘോഷം പി.ടി.എ പ്രസിഡന്റ് കൊണ്ണിയൂർ സലിം ഉദ്ഘാടനം ചെയ്തു.വി.ശാർങാഗധരൻ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് മേരി എൽബറിൻ,ശ്രീധരൻ,ഗിരിജ,ഷീബാറാണി എന്നിവർ പങ്കെടുത്തു.